മസ്കത്ത് | മസ്കത്ത്, ദുകം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കൊവിഡ്-19 സുരക്ഷാ മാനണ്ഡങ്ങൾ പരിശോധിച്ച് സിവിൽ ഏവിയേഷൻ വിഭാഗം. റോയൽ ഒമാൻ പോലീസ്, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
വിമാനത്താവളത്തിൽ അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയതായും അധികൃതർ അറിയിച്ചു.
വിമാനത്താവളങ്ങളിൽ കൊവിഡ്-19 സുരക്ഷാ പരിശോധന
RELATED ARTICLES