spot_img
spot_img
HomeOMANസുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി

സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി

സുൽത്താനേറ്റിൽ വാണിജ്യ സ്ഥാപനങ്ങളും, വ്യക്തികളും കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പൊതു ജനങ്ങൾ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഇതിനായി കാൾ സെന്റർ നമ്പറായ 1111ൽ ബന്ധപ്പെടാവുന്നതാണ്. രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. ഇത്തരത്തിൽ പരാതി സമർപ്പിക്കുന്നവരുടെ വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തുന്നതല്ല.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: