spot_img
spot_img
HomeOMANവിദേശ രാജ്യങ്ങളിൽ നിന്നും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് ഒമാനിലെത്തിയതിന് ശേഷം...

വിദേശ രാജ്യങ്ങളിൽ നിന്നും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് ഒമാനിലെത്തിയതിന് ശേഷം സ്വീകരിക്കാനാകുമെന്ന് ആരോഗ്യ മന്ത്രാലയം

വിദേശ രാജ്യങ്ങളിൽ നിന്നും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് ഒമാനിലെത്തിയതിന് ശേഷം സ്വീകരിക്കാനാകുമെന്ന് ആരോഗ്യ മന്ത്രാലയം

 

വിദേശ രാജ്യങ്ങളിൽ നിന്നും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ ഒമാനിലെത്തിയതിന് ശേഷം സ്വീകരിക്കാനാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം, രാജ്യത്ത് രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതും ലഭ്യമായതുമായ വാക്സിനുകൾ മാത്രമേ ഇത്തരത്തിൽ സ്വീകരിക്കാൻ കഴിയുകയുള്ളൂ. ആദ്യ വാക്സിൻ സ്വീകരിച്ചതിന്റെ കൃത്യമായ രേഖകൾ, കുത്തിവെയ്പ്പെടുത്ത ദിവസം, ഏത് വാക്സിനാണ് സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങൾ കൃത്യമായി ഹാജരാക്കണം.

ഇനി ഏതെങ്കിലും സാഹചര്യത്തിൽ ഒമാനിൽ രെജിസ്റ്റർ ചെയ്യാത്ത വാക്സിനാണ് ആദ്യ ഡോസായി സ്വീകരിച്ചതെങ്കിൽ, ഇവർ മൂന്ന് മാസത്തിന് ശേഷം രാജ്യത്ത് ലഭ്യമായ വാക്സിന്റെ ആദ്യ ഡോസിനായി അപേക്ഷ സമർപ്പിക്കണം.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: