OMANOMAN SPECIAL
വിവാഹ ചടങ്ങുകൾ നടക്കുന്ന ഹാളുകൾ പൂർണമായും അടച്ചിടുവാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം

വിവാഹ ചടങ്ങുകൾ നടക്കുന്ന ഹാളുകൾ പൂർണമായും അടച്ചിടുവാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം
ഒമാനിൽ വിവാഹ ചടങ്ങുകൾ നടക്കുന്ന ഹാളുകൾ പൂർണമായും അടച്ചിടുവാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ന് മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ, പൊതു ജനങ്ങൾ സംഘം ചേരുന്നത് പരമാവധി ഒഴിവാക്കുകയാണ് ഇതിലൂടെ കമ്മിറ്റി ലക്ഷ്യമിടുന്നത്.