spot_img
spot_img
HomeOMANരാത്രികാല ലോക്ക്ഡൗൺ മുവാസലാത്ത് സർവീസ് സമയങ്ങളിൽ മാറ്റം വരുത്തി

രാത്രികാല ലോക്ക്ഡൗൺ മുവാസലാത്ത് സർവീസ് സമയങ്ങളിൽ മാറ്റം വരുത്തി

മസ്‌കത്ത് | സുപ്രീം കമ്മിറ്റി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ മുവാസലാത്തിൽ വിവിധ സർവീസുകളിലെ സമയക്രമങ്ങളിൽ മാറ്റം വരുത്തി ഗതാഗത-ആശയവിനിമയ-ഐ ടി മന്ത്രാലയം. മസ്‌കത്ത്, സലാല സിറ്റി സർവീസുകൾ വൈകിട്ട് ആറ് മണിയോടെ അവസാനിക്കും. മുഴുവൻ ഇന്റർസിറ്റി സർവീസുകളും വൈകിട്ട് ആറ് മണിക്ക് മുമ്പ് ലക്ഷ്യ സ്ഥാനങ്ങളിലെത്തുന്ന രൂപത്തിൽ പുനഃക്രമീകരിച്ചു.
ശന്നാഹ്-മസീറ ഫെറി സർവീസുകൾ സധാരണ സമയക്രമത്തിൽ തുടരും. മുസന്ദമില്ഡ നിന്നുള്ള മുഴുവൻ സർവീസുകളും പ്രദേശവാസികളുടെ സൗകര്യം പരിഗണിച്ച് പുനഃക്രമീകരിച്ചു. ബന്ധപ്പെട്ട വിഭാഗങ്ങളുമായി സഹകരിച്ചാണ് സമയ മാറ്റങ്ങൾ.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: