spot_img
spot_img
HomeOMANഒമാനിൽ 2,037 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ 2,037 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 2,037 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,52,609 ആയി. പുതിയതായി 41 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 2,782 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,21,250 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 1,079 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. 87.6 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 1,517 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 443 പേർ ഐ.സി.യുവിലാണ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: