spot_img
spot_img
HomeOMANഅൽ സീബ് സെൻട്രൽ മാർക്കറ്റിലെ വാണിജ്യ പ്രവർത്തനങ്ങൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു

അൽ സീബ് സെൻട്രൽ മാർക്കറ്റിലെ വാണിജ്യ പ്രവർത്തനങ്ങൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു

ഒമാനിലെ അൽ സീബ് സെൻട്രൽ മാർക്കറ്റിൽ ഇനിമുതൽ വാണിജ്യ പ്രവർത്തനങ്ങൾ സ്വദേശി പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. മസ്‌ക്കറ്റ് മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. രാജ്യത്തിന്റെ സ്വദേശിവൽക്കരണ നയങ്ങളുടെ ഭാഗമായാണ് നടപടി. ഒമാനി പൗരൻമ്മാരായ യുവാക്കൾക്ക് കൂടുതൽ ബിസിനസ് അവസരങ്ങൾ ലഭ്യമാക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. അതേ സമയം അടുത്ത വർഷം (2022) ജനുവരി 1 മുതലാണ് പുതിയ നിയന്ത്രണം നിലവിൽ വരിക.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: