OMANOMAN SPECIAL
വിസാ കാലാവധി കഴിഞ്ഞ തൊഴിൽ വിസയിലുള്ളവർക്ക് പിഴ ഈടാക്കി തുടങ്ങി

തൊഴിൽ വിസാകാലാവധി കഴിഞ്ഞ് ഇത് വരെ പുതിയ വിസയിലേക്ക് മാറുകയോ നാട്ടിൽ പോവുകയോ ചെയ്യാതെ ഒമാനിൽ കഴിയുന്നവർ ഇന്ന് മുതൽ നാട്ടിൽ പോവുകയാണെങ്കിൽ പിഴ അടക്കണ.എന്നാൽ കാലാവധി കഴിഞ്ഞ വിസിറ്റിങ്,എക്സ്പ്രസ്,ടൂറിസ്റ്റ്, രണ്ട് വർഷ കാലാവധി കഴിഞ്ഞ ഫാമിലി വിസ തുടങ്ങിയവർ നാട്ടിൽ പോവുകയാണെങ്കിൽ പിഴ അടക്കെണ്ടതില്ല.കാലാവധി കഴിഞ്ഞ ഇത്തരം വിസയിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിട്ട് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുക.ഇത് പ്രകാരം 2020 മാർച്ച് 18 ന് ശേഷം വിസ കാലാവധി കഴിഞ്ഞവർക്ക നൽകിയിരുന്ന ആനുകൂല്യം നിർത്തലാക്കി.അതേ സമയം കാലാവധി കഴിഞ്ഞ തൊഴിൽ വിസയിലുള്ളവർ നാട്ടിൽ പോവുന്നവർക്ക് വിസയുടെ പിഴ മാത്രം അടച്ചാൽ മതി (ROP Fine ) അതായത് ലേബർ കാർഡിന്റെ പിഴ അടക്കേണ്ടതില്ല.