spot_img
spot_img
HomeOMAN2,047 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

2,047 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമാൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 2,047 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,54,656 ആയി. പുതിയതായി 34 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 2,816 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,22,344 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 1,094 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. രാജ്യത്ത് 1,531 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 445 പേർ ഐ.സി.യുവിലാണ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: