OMANOMAN SPECIAL
ഒമാനിൽ പ്രവാസി പൗരനെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി

ഒമാനിൽ പ്രവാസി പൗരനെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. റൂവി വിലായത്തിലാണ് കൊലപാതകം നടന്നത്. ഇയാൾ ഏഷ്യൻ വംശജനാണ്. ഇതേ നാട്ടുകാരനായ കൊലപാതകിയെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.