മസ്കത്ത് | വിദേശികൾക്ക് പൗരത്വം അനുവദിച്ച് സുൽത്താൻ ഹൈതം ബിൻ താരികിന്റെ രാജകീയ ഉത്തരവ്. വിവിധ രാജ്യക്കാരായ 30 പ്രവാസികൾക്കാണ് ഇത്തവണ ഒമാൻ പൗരത്വം അനുവദിച്ചിരിക്കുന്നത്.