spot_img
spot_img
HomeOMANഒമാനിൽ ഏറ്റവുമധികം കോവിഡ് മരണങ്ങൾ സംഭവിക്കുന്നത് മസ്‌ക്കറ്റിൽ

ഒമാനിൽ ഏറ്റവുമധികം കോവിഡ് മരണങ്ങൾ സംഭവിക്കുന്നത് മസ്‌ക്കറ്റിൽ

ഒമാനിൽ കോവിഡ് വൈറസ് ബാധയെത്തുടർന്ന് ഏറ്റവുമധികം മരണങ്ങൾ സംഭവിക്കുന്നത് മസ്‌ക്കറ്റ് ഗവർണറേറ്റിൽ. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്ത 40 മരണങ്ങളിൽ 15ഉം മസ്ക്കറ്റിലാണ്. സീബ് – 6, ബൗഷർ -5, അമീറത് – 2, മത്ര – 1, മസ്‌ക്കറ്റ് – 1 എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം.

കഴിഞ്ഞ ദിവസം വടക്കൻ ബാത്തിനയിൽ 9 പേരും, തെക്കൻ ബാത്തിനായിൽ 7 പേരും, വടക്കൻ ശർഖിയ, അൽ ദാഹിറ എന്നിവിടങ്ങളിൽ 2 പേർ വീതവും, ദോഫറിലും അൽ വുസ്തയിലും ഒരാള് വീതവും മരണപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: