spot_img
spot_img
HomeOMANയൂറോ കപ്പ് പ്രവചന മത്സരവുമായി പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്

യൂറോ കപ്പ് പ്രവചന മത്സരവുമായി പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്

ലോകം യൂറോ കപ്പിന്റെ ആവേശത്തിലാണ് . യൂറോപ്പിലെ ഇരുപത്തിനാലു രാജ്യങ്ങൾ മാറ്റുരക്കുന്ന ടൂർണമെന്റ് എട്ടു ടീമുകൾ മത്സരിക്കുന്ന കോർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുന്നു. ഈ ആവേശം ഫുട്ബോൾ ആസ്വാദകരിൽ എത്തിക്കാൻ ഒമാനിലെ ആദ്യ ധനവിനിമയ ഇടപാട് സ്ഥാപനമായ “പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്” അവസരമൊരുക്കുന്നു. ആരാകും യൂറോ കപ്പിലെ ഇത്തവണത്തെ ജേതാക്കൾ എന്ന് മുൻകൂട്ടി പ്രവചിക്കുന്നതാണ് മത്സരം. ജൂലൈ ആറിന് സെമിഫൈനൽ മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപായി ജേതാക്കളെ പ്രവചിക്കണം. ജൂലൈ 11 നു നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷമായിരിക്കും ജേതാക്കളെ പ്രഖ്യാപിക്കുക. അഞ്ചിലധികം ആളുകൾ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെ ജേതാക്കളെ തെരഞ്ഞെടുക്കും. ജൂലൈ ആറിന് ശേഷം പോസ്റ്റ് ചെയുന്ന ഉത്തരങ്ങൾ പരിഗണിക്കില്ല .കൂടുതൽ വിവരങ്ങൾ അറിയാൻ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചുമായി കോൺടാക്ട് ചെയ്യാം.

മൊബൈൽ നമ്പർ : 9910 1314 , 9988 2541
വാട്സ്ആപ് : 9178 7829

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: