സലാലയിലേക്കും, പുറത്തേക്കുമുള്ള വാഹന ഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് പുലർച്ചെ ഡീസലുമായി പോയ ടാങ്കർ മറിഞ്ഞ് അപകടമുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. യാസ്മീൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. മേഖലയിൽ മഴ തുടരുന്നതിനാൽ സ്ഥിതിഗതികൾ പുനസ്ഥാപിക്കുന്നതിന് നേരിയ കാലതാമസം നേരിടുകയാണ്.
സലാലയിലേക്കുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം
RELATED ARTICLES