spot_img
spot_img
HomeOMANകോവിഡ്; മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു

കോവിഡ്; മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. കോട്ടക്കൽ ഒതുക്കുങ്ങൽ പറച്ചികോടൻ സുനീർ ആണ് മരണപ്പെട്ടത്. വൈറസ് ബാധിതനായി ചികിത്സയിലിരിക്കെ മസ്കത്തിലെ അൽ നഹ്ദ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഒമാനിലെ ബർക്കയിൽ ജോലി അനുഷ്ഠിച്ചു വരികയായിരുന്നു.

ഭാര്യ: കൊളമ്പിൽ സെലീന.
മക്കൾ: സിനാൻ, ഫാത്തിമ സന, ഫാത്തിമ സെൻഹ, ഫാത്തിമ സിൻഹ.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: