spot_img
spot_img
HomeOMANഒമാനിൽ 1570 പേർക്ക് കൂടി കോവിഡ്

ഒമാനിൽ 1570 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 1570 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,76,736 ആയി. പുതിയതായി 33 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3316ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,44,782 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 1908 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. 88.5 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 1,554 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 506 പേർ ഐ.സി.യുവിലാണ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: