spot_img
spot_img
HomeOMANഒമാനിൽ സഞ്ചാര വിലക്കിന്റെ സമയം നീട്ടുവാൻ സുപ്രീം കമ്മിറ്റി തീരുമാനം

ഒമാനിൽ സഞ്ചാര വിലക്കിന്റെ സമയം നീട്ടുവാൻ സുപ്രീം കമ്മിറ്റി തീരുമാനം

ജൂലൈ 16 വെള്ളിയാഴ്ച മുതൽ ജൂലൈ 31 ശനിയാഴ്ചവരെ വൈകുന്നേരം അഞ്ചു മണിമുതൽ പുലർച്ചെ നാല് വരെയാണ് സഞ്ചാര വിലക്ക് നിലവിൽ ഉണായിരിക്കുക . ഈ സമയത്തു വ്യാപാര വാണിജ്യ പ്രവർത്തനങ്ങളും നിർത്തി വെക്കണം . ഈദ് അവധി ദിനങ്ങൾ ദുൽഹജ്ജ് 10 , 11 , 12 ( ഈദ് ദിനവും, തുടർന്നുള്ള രണ്ടു ദിവസവും ) തിയ്യതികളിൽ സമ്പൂർണ്ണ ലോക്ക് ഡോണും നിലവിൽ ഉണ്ടാകും

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: