OMANOMAN SPECIAL

ഇന്ത്യയിൽ പുതിയതായി 43,733 കോവിഡ് കേസുകൾ

ഇന്ത്യയിൽ പുതുതായി 43,733 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 47,240 പേർ രോഗമുക്തി നേടി. 930 മരണവും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,06,63,665 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,97,99,534 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,04,211 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകൾ 4,59,920 .

ഇതുവരെ 36,13,23,548 വാക്സിനുകൾ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Close
%d bloggers like this: