കോഴിക്കോട് വടകര സ്വദേശി ഒമാനിൽ മരിച്ചു. വടകര തോടന്നൂർ താഴെ രായറോത്ത് വീട്ടിൽ കുഞ്ഞിരാമൻ നായർ മകൻ ബാബു (52) ആണ് സലാലയിൽ വെച്ച് മരണപ്പെട്ടത്. നടപടി ക്രമങ്ങൾക്ക് ശേഷം ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.
മാതാവ്: ലക്ഷ്മി.
ഭാര്യ: നിഷ ബാബു