OMANOMAN SPECIAL

23 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകത്തിലെ 23 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലേക്കെത്തുന്നതിന് പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ബാംഗ്ലാദേശ്, ടുണിഷ്യ, യുകെ, ബ്രുനെയ്, ഇൻഡോനേഷ്യ, എത്യോപ്യ, ഇറാൻ, അർജന്റീന, ബ്രസീൽ, സുഡാൻ, ഇറാഖ്, ഫിലിപ്പൈൻസ്, താൻസനിയ, സൗത്ത് ആഫ്രിക്ക, സിങ്കപ്പൂർ, സിയറ ലിയോൻ, ഘാന, ഗിനിയ, കൊളംബിയ, നൈജീരിയ, ലിബിയ എന്നി രാജ്യങ്ങളിൽ നിന്നുള്ളവർക്കാകും വിലക്ക് ബാധകമാകുക.

Related Articles

Close
%d bloggers like this: