OMANOMAN SPECIAL

ഒമാനിൽ 1453 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 1453 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,81,688 ആയി. പുതിയതായി 15 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3371 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,50,564 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 2413 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. 88.9 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 1,447 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 494 പേർ ഐ.സി.യുവിലാണ്.

Related Articles

Close
%d bloggers like this: