OMANOMAN SPECIAL

ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

ഹൃദയഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. കോഴഞ്ചേരി വടശ്ശേരിൽ ഹൗസിൽ വർഗീസിന്റെ മകൻ സിബി ആണ് മരിച്ചത്. 25 വയസ്സായിരുന്നു. ഒമാനിലെ സലാലയിൽ വെച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.

Related Articles

Close
%d bloggers like this: