spot_img
spot_img
HomeOMANദോഫറിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് അധികൃതർ

ദോഫറിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് അധികൃതർ

ദോഫർ ഗവൺറേറ്റിൽ ഉള്ളവർ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശനങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് അധികൃതർ അറിയിച്ചു. ഗവർണറേറ്റിലെ നിരവധി മേഖലകളിൽ വൈദ്യുതി ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗുരുതരമാണ്. ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: