മസ്ക്കറ്റ് ഗവർണറേറ്റിലെ അൽ മർക്കസി സ്ട്രീറ്റിൽ വാഹന ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡിന്റെ തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനായാണ് അടച്ചിടുന്നത്. യാത്രികർ ബദൽ ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
മസ്ക്കറ്റിലെ അൽ മർക്കസി സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം
RELATED ARTICLES