OMANOMAN SPECIAL

ഇന്ത്യയിൽ പുതിയതായി 43,393 കോവിഡ് കേസുകൾ

ഇന്ത്യയിൽ 43,393 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. 44,459 പേർ രോഗമുക്തി നേടി.911 മരണവും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,07,52,950 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,98,88,284 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,05,939 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകൾ 4,58,727 .

ഇതുവരെ 36,89,91,222 വാക്സിനുകൾ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

Related Articles

Close
%d bloggers like this: