OMANOMAN SPECIAL

ഇന്ത്യയിൽ പുതിയതായി 42,766 കോവിഡ് കേസുകൾ

ഇന്ത്യയിൽ 42,766 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. 45,254 പേർ രോഗമുക്തി നേടി.1,206 മരണവും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,07,95,716 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,99,33,538 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,07,145 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകൾ 4,55,033 .

Related Articles

Close
%d bloggers like this: