മസ്കറ്റ്:- മജസ്റ്റി സുൽത്താൻ ഹീതം ബിൻ താരിക്കിന്റെ നിർദേശപ്രകാരം പൊതു-സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഈദ് അൽ അദാ അവധി പ്രഖ്യാപിച്ചു.
2021 ജൂലൈ 18 ഞായർ മുതൽ ജൂലൈ 22 വ്യാഴം വരെ അവധി ആരംഭിക്കുന്നു.
ജൂലൈ 25 ഞായറാഴ്ച പ്രവൃത്തി പുനരാരംഭിക്കും.