മസ്കത്ത് | സഊദി അറേബ്യയിൽ സന്ദർശനത്തിനെത്തിയ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് പ്രൗഢഗംഭീര സ്വീകരണം. നിയോം കൊട്ടാരത്തിൽ വെച്ച് തിരുഗേഹങ്ങളുടെ പരിപാലകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവുമായി അദ്ദേഹം ചർച്ചകൾ നടത്തി. രണ്ട് ദിവസത്തെ സന്ദർശനമാണ് സുൽത്താന്റെത്.
ഇരുരാജ്യങ്ങൾ തമ്മിൽ സഹകരണം വർധിപ്പിക്കാനുമാകും. കൂടുതൽ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കും. പ്രത്യേകിച്ച് ഈയടുത്തുണ്ടായ മേഖലാ, അന്താരാഷ്ട്ര മേഖലകളിലെ പൊതുതാത്പര്യ വിഷയങ്ങളിലുണ്ടായ ഏകോപനത്തിലും ധാരണ
സഊദിയിൽ സുൽത്താന് പ്രൗഢഗംഭീര സ്വീകരണം
RELATED ARTICLES