OMANOMAN SPECIAL
കോട്ടയം കുമാരനല്ലൂർ സ്വദേശിനി ഒമാൻ മസ്കത്തിൽ മരണപെട്ടു

കോട്ടയം കുമാരനല്ലൂർ മിനേടം സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ ദേവി സുരേഷ് (45) മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
മക്കൾ: സിദ്ധാർത്ഥ് സുരേഷ് (മൂന്നാം വർഷ എം ബി ബി എസ് വിദ്യാർഥി), രേഷ്മ സുരേഷ് (എൽ എൽ ബി ഒന്നാംവർഷ വിദ്യാർത്ഥിനി).
സംസ്കാരം സോഹാറിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു