OMANOMAN SPECIAL

മസ്‌ക്കറ്റ് സെൻട്രൽ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾക്കായി പുതിയ സമയ ക്രമം

മസ്‌ക്കറ്റ് സെൻട്രൽ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾക്കായി പുതിയ സമയ ക്രമം പ്രഖ്യാപിച്ചു. ജൂലൈ 17 മുതൽ ജൂലൈ 29 വരെയുള്ള ദിവസങ്ങളിൽ രാവിലെ 5 മണി മുതൽ വൈകിട്ട് 3 വരെ മാത്രമേ മാർക്കറ്റ് പ്രവർത്തിക്കുകയുള്ളൂ. ഇതിന് പുറമെ ബലി പെരുന്നാളിന്റെ ആദ്യ 3 ദിനങ്ങളിൽ മാർക്കറ്റ് പൂർണമായും അടച്ചിടുമെന്നും മുനിസിപ്പാലിറ്റി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു.

Related Articles

Close
%d bloggers like this: