ഒമാനിൽ ബഹുനില കെട്ടിട സമുച്ചയത്തിന് തീപിടിച്ചു. മസ്ക്കറ്റിലെ ബൗഷർ വിലായത്തിലാണ് അപകടമുണ്ടായത്. വിലായത്തിലെ ഗല ഏരിയയിൽ ഉണ്ടായ അപകടത്തിൽ 15 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ രക്ഷപ്പെടുത്തിട്ടുണ്ട്. നിലവിൽ തീപിടുത്തം പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അപകടത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബൗഷറിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം ; 15 പേരെ രക്ഷപ്പെടുത്തി
RELATED ARTICLES