ഒമാനിലെ ഖൗല ഹോസ്പിറ്റലിൽ ഓർത്തോപീഡിക് ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജൂലൈ 25 മുതലാകും സേവനങ്ങൾ ആരംഭിക്കുക. വിഭാഗത്തിൽ ചികിത്സ നേടാനാഗ്രഹിക്കുന്നവർ 94366663 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. അപ്പോയ്ന്റ്മെന്റ് എടുത്ത ദിവസം നൽകിയിട്ടുള്ള സമയത്തിന് 30 മിനിറ്റ് മുൻപ് ആശുപത്രിയിൽ എത്താനും ശ്രദ്ധിക്കണം.
ഖൗല ഹോസ്പിറ്റലിൽ ഓർത്തോപീഡിക് സേവനങ്ങൾ ലഭ്യമാക്കുന്നു
RELATED ARTICLES