OMANOMAN SPECIAL
കണ്ണുർ മാഹി സ്വദേശി കൊവിഡ് ബാധിച്ച് ഒമാനിലെ സലാലയിൽ മരണപട്ടു

സലാല: കണ്ണുർ മാഹി പൂഴിത്തല സ്വദേശി തൈക്കണ്ടി യൂസുഫ് (65) കൊവിഡ് ബാധിച്ച് ഒമാനിലെ സലാലയിൽ മരണപട്ടു.
മുപ്പത്തിയൊമ്പത് വർഷമായി ഒമാനിലുള്ള യൂസുഫ് സലാലയിൽ എസി മെക്കാനിക്ക് ഷോപ്പ് നടത്തി വരികയായിരുന്നു.
കോവിഡ് ബാധിച്ച് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ജമീല.
ഭൗതിക ശരീരം സലാലയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.