spot_img
spot_img
HomeOMANഒമാനിൽ രാത്രികാല ലോക്ഡൗൺ ഇന്ന് മുതൽ; യാത്രാ വിലക്കും ഉണ്ടാകും

ഒമാനിൽ രാത്രികാല ലോക്ഡൗൺ ഇന്ന് മുതൽ; യാത്രാ വിലക്കും ഉണ്ടാകും

മസ്കത്ത് ∙ ഒമാനിൽ വൈകിട്ട് 5 മുതൽ പുലർച്ചെ 4 വരെയുള്ള ലോക്ഡൗൺ ഇന്ന് പ്രാബല്യത്തിൽ വരും. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. യാത്രാ വിലക്കും ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് സഹായം തേടാം. ഫോൺ: 1099. കോവിഡ് വ്യാപനം മൂലം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: