spot_img
spot_img
HomeOMANമലപ്പുറം മൂന്നിയൂർ സ്വദേശി ഒമാൻ മസ്കറ്റിൽ മരണപ്പെട്ടു.

മലപ്പുറം മൂന്നിയൂർ സ്വദേശി ഒമാൻ മസ്കറ്റിൽ മരണപ്പെട്ടു.

മസ്കത്ത്: മലപ്പുറം മൂന്നിയൂർ സ്വദേശി കുന്നത്ത് പറമ്പ് ഹൗസിൽ തയ്യിൽകണ്ടി അഹമ്മദ് മകൻ സുബൈർ (56) കോവിഡ് ബാധിച്ച് മസ്കറ്റിലെ റോയൽ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.

മാതാവ്: കുഞ്ഞാച്ചു.
ഭാര്യ: ജമീല.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: