ബലി പെരുന്നാൾ അവധി ദിനങ്ങളിൽ (ചൊവ്വ ,ബുധൻ, വ്യാഴം) പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണിൽ റസ്റ്റോറന്റുകൾക്കും,കോഫീ ഷോപ്പ്കൾക്കും, ഫുഡ്സ്റ്റഫ് ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിൽകുന്ന കടകൾ തുടങ്ങിയവയ്ക്ക് തുറന്ന് പ്രവർത്തിക്കുവാൻ അനുമതിയില്ല
ഇത്തരം സ്ഥാപനങ്ങളിൽ പാർസൽ സർവ്വിസ് അനുവദിക്കില്ല.ഇത് വരെ അനുമതി നൽകിയിട്ടില്ല
ബലി പെരുന്നാൾ ദിനങ്ങളിലെ സമ്പൂര്‍ണ ലോക്ഡൗൺ, *Restaurant, Coffee Shop പ്രവർത്തനാനുമതി ഇല്ല
RELATED ARTICLES