ഒമാനില്‍ ബലിപെരുന്നാള്‍ അവധി ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ 24 തീയതി രാവിലെ 4 മണി വരെ നീട്ടി … പുതിയ നിർദേശ പ്രകാരം ജൂലൈ 20 ചൊവാഴ്ച ആരംഭിച്ച് ജൂലൈ 24 ശനിയാഴ്ച പുലർച്ചെ 4 മണി വരെ ആയിരിക്കും സമ്പൂര്‍ണ ലോക്ക് ഡൌൺ ..24 തീയതി ശനിയാഴ്ച രാവിലെ 4 മണിക്ക് സമ്പൂര്‍ണ ലോക്ക് ഡൌൺ അവസാനിക്കും … സമ്പൂര്‍ണ ലോക്ക് ലോക്ക്ഡൗൺ കാലയളവിൽ, വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിന് ഒപ്പം സഞ്ചാരവിലക്കും പ്രാബല്ല്യത്തിലുണ്ടാകും.
ഒമാനിലെ സമ്പൂർണ്ണ ലോക്ക് ഡൌൺ കൂടുതൽ ദിവസം നീട്ടിയതായി സുപ്രീം കമ്മിറ്റി
RELATED ARTICLES