രണ്ട് ഡോസ് വാക്സിനെടുത്ത പ്രവാസികൾ ഉൾപ്പെടെ വിദേശത്തു നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് എയർ ഇന്ത്യ
രണ്ടു ഡോസ് വാക്സിനെടുത്ത കേരളത്തിലേക്കുള്ള യാത്ര ചെയ്യുന്ന ആഭ്യന്തര യാത്രക്കാർക്ക് (Domestic passengers ന്) മാത്രം കോവിഡ് ടെസ്റ്റ് ഇളവ് എന്നാണ് എയര്‍ ഇന്ത്യയുടെ പുതിയ നിർദേശം. വിദേശത്തു നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് തുടരുമെന്നും എയർ ഇന്ത്യ അറിയിച്ചു