
മസ്കത്ത്: കാസർകോട് ചേറൂര് കുബക്കോട് മുഹമ്മദ് ഹനീഫ കൊവിഡിനെ തുടർന്ന് ഒമാനിലെ റുസ്താക്കിൽ ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം മരണപെട്ടു.
ബർക്കയിൽ വീട്ടു ഡ്രൈവറായി ജോലി അനുഷ്ഠിച്ചു വരികയായിരുന്നു. പത്തു വർഷത്തോളം കസബിൽ ജോലി ചെയ്തിരുന്നു.
ഭാര്യ: മിസ്റിയ.
മക്കൾ: തബ്സീറ, ഫിദ, മിസ്ഫ, ലിയ.