spot_img
spot_img
HomeOMANതൃശൂർ പഴുവിൽ സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു

തൃശൂർ പഴുവിൽ സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു

മസ്കത്ത്: തൃശൂർ പഴുവിൽ സ്വദേശി വലിയകത്ത് മുഹമ്മദ് കുട്ടി മകൻ ഇബ്രാഹിം (47) ഒമാൻ, മസ്കത്തിലെ ഗോബ്രയിൽ മരണപെട്ടു.

ഗോബ്രയിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് ഗോബ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയായിരുന്നു.

മാതാവ്: ഖദീജ കുട്ടി.
ഭാര്യ: ഷാജിത.
മക്കൾ: ആഷിക്, ഷഹബാസ്.

ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: