
മസ്കത്ത്: പത്തനംതിട്ട ആറന്മുള മല്ലപ്പുഴശേരി സ്വദേശി ചരിവുപറമ്പില്‍ ജോൺ മകൻ ആൻഡ്രൂ ജോൺ (അപ്പു, 49) ഒമാനിലെ അൽ കൊയറിൽ ഹൃദയാഘാതം മൂലം മരണപെട്ടു.
മാതാവ് സ്റ്റാൻസി.
കൊവിട് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ ഭൗതിക ശരീരം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു