
മസ്കത്ത്: എറണാംകുളം ഫോർട്ട് കൊച്ചി സ്വദേശി വളുന്തിയിൽ പോൾ ജോസഫ് മകൾ മട്ടാഞ്ചേരി പാണ്ടിക്കുടി ഹൗസ് നമ്പർ 9/554ൽ സെലീന (50) ഒമാൻ സൂറിലെ ആശുപത്രിയിൽ മരണപെട്ടു.
സൂറിൽ ഹൗസ് മെയ്ഡ് ആയി ജോലി ചെയ്യുതു വരികയായിരുന്ന സെലീന ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ച് സൂറിലെ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു.
മാതാവ്: മേരി.