spot_img
spot_img
HomeDETHകൊല്ലം ആദിച്ചനല്ലൂർ സ്വദേശി ഒമാനിൽ കൊവിഡ് ബാധിച്ച് മരണപെട്ടു

കൊല്ലം ആദിച്ചനല്ലൂർ സ്വദേശി ഒമാനിൽ കൊവിഡ് ബാധിച്ച് മരണപെട്ടു

മസ്കത്ത്: കൊല്ലം ആദിച്ചനല്ലൂർ കൈതക്കുഴി സ്വദേശി റിട്ടേഡ് എസ് എൻ കോളേജ് പ്രൊഫസർ സുരേന്ദ്രൻ മകൻ അമ്പു സുരേന്ദ്രൻ (39) മസ്‌കത്തിലെ റോയൽ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.

മാതാവ്: ഗീത സുരേന്ദ്രൻ
ഭാര്യ: ശ്രുതി രാജ് അമ്പു (ഡോക്ടർ കോട്ടക്കൽ ആര്യവൈദ്യശാല മസ്‌കത്ത്).
മക്കൾ: ഹൃദയ. കാർത്തിക.
സഹോദരി: ചിഞ്ചു സുരേന്ദ്രൻ

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: