DETHOMANOMAN SPECIAL
എറണാംകുളം പച്ചാളം സ്വദേശി ഒമാനിൽ മരണപ്പെട്ടു

മസ്കത്ത്: എറണാംകുളം പാലാരിവട്ടം പച്ചാളം സ്വദേശി പാലമുട്ടിൽ പരേതനായ പിസി ഫിലിപ്പിന്റെ മകൻ ജെയിംസ് ഫിലിപ്പ് (ജിജി -48) ഒമാനിലെ മസ്കത്തിൽ മരണപ്പെട്ടു.
ടവ്വൽ ഓട്ടോ സെന്റർ, ബ്രിഡ്ജ് സ്റ്റോൺ ടീവിഷനിൽ ജീവനക്കാരനായിരുന്നു
മാതാവ്: സെലിൻ.
ഭാര്യ: ബീന കുറുങ്കാട്ടുമൂലയിൽ.
മക്കൾ: ആൻലോൺ, ആൻ.