spot_img
spot_img
HomeCovid 19ഇന്ത്യയിൽ 39,742 പേർക്ക് കൂടി കോവിഡ്

ഇന്ത്യയിൽ 39,742 പേർക്ക് കൂടി കോവിഡ്

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 39,972 പേർ രോഗമുക്തി നേടി. 535മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ആക്റ്റിവ് കേസുകൾ 4,08,212 . 3,01,83,876 പേര്‍ ഇതുവരെ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,20,551 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

ഇതുവരെ 43,31,50,864 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: