spot_img
spot_img
HomeSportsആദ്യറൗണ്ടിൽ ഇസ്രായേൽ താരത്തെ തറപറ്റിച്ച് പിവി സിന്ധു.

ആദ്യറൗണ്ടിൽ ഇസ്രായേൽ താരത്തെ തറപറ്റിച്ച് പിവി സിന്ധു.

ടോക്യോ: വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ ഗ്രൂപ്പ് ജെയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മെഡൽപ്രതീക്ഷയായ താരം പിവി സിന്ധുവിന് അനായാസ ജയം. ഇസ്രായേലിന്റെ സെനിയ പോളികാർപോവയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തകർത്തത്. സ്‌കോർ: 21-7, 21-10.

രണ്ട് ഗെയിമിലും സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയർത്താൻ പോളികാർപോവയ്ക്ക് സാധിച്ചില്ല. 2016ൽ റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവാണ് സിന്ധു

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: