spot_img
spot_img
HomeSportsപറയാൻ എനിക്ക് വാക്കുകളില്ല

പറയാൻ എനിക്ക് വാക്കുകളില്ല

പറയാൻ എനിക്ക് വാക്കുകളില്ല, അഞ്ച് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലം കണ്ടു: മീരാബായ് ചാനു ജപ്പാനിലെ ടോക്കിയോ ഒളിംപിക്‌ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയും ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ വനിതാ വെയ്റ്റ് ലിഫ്റ്ററുമായി മാറിയിരിക്കുകയാണ് വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയ മീരാബായ് ചാനു. ഈ വിജയത്തിന് പിന്നാലെ തന്റെ 5 വർഷത്തെ കഠിനാധ്വാനത്തിന് ഫലം കണ്ടു എന്ന് പറഞ്ഞിരിക്കുകയാണ് അവർ.“ഇവിടെ ഒടുവിൽ അത് സംഭവിച്ചു, എനിക്ക് വെള്ളി മെഡൽ ലഭിച്ചു. അവസാന അഞ്ച് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലം കണ്ടു. ഈ നേട്ടത്തിൽ എനിക്ക് വളരെ സന്തോഷമുണ്ട്, പറയാൻ എനിക്ക് വാക്കുകളില്ല. എന്നെ പിന്തുണച്ച എല്ലാവരോടും – കോച്ച്, കുടുംബം, വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ- നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു ,” മിരാബായ് ചാനു മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: