spot_img
spot_img
HomeOMANതൊഴില്‍ പ്രതിസന്ധി; നാട്ടിലേക്ക് മടങ്ങിയത് 65,000 വിദേശികൾ

തൊഴില്‍ പ്രതിസന്ധി; നാട്ടിലേക്ക് മടങ്ങിയത് 65,000 വിദേശികൾ

കൊവിഡിൽ തൊഴിൽ മേഖലയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് ഈ വർഷം ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത് 65,000 വിദേശികൾ. സ്വദേശിവത്കരണത്തിന് പിന്നാലെ സാമ്പത്തിക മേഖലയിലുണ്ടായ പിന്നാക്കവസ്ഥയാണ് പ്രവാസികളുടെ മടക്കത്തിന് കാരണമായത്. ജനുവരി മുതൽ ജൂലൈ വരെ ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് അരലക്ഷത്തിലധികമാളുകൾ മടങ്ങിയതായി അധികൃതർ അറിയിച്ചു. ഈ വർഷം സ്വകാര്യ, സർക്കാർ മേഖലയിൽ വ്യാപകമായ തോതിൽ സ്വദേശികൾക്ക് ജോലി ലഭിച്ചതായും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ കണക്കിൽ വ്യക്തമാക്കുന്നു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: