OMANOMAN SPECIAL

ഒമാനിൽ 518 പേർക്ക് കൂടി കോവിഡ്; 14 പേർ മരണപ്പെട്ടു; 622 പേർക്ക് രോഗമുക്തി

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 518 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,95,535 ആയി. പുതിയതായി 14 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3802 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,77,632 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 622 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്.

Related Articles

Close
%d bloggers like this: