spot_img
spot_img
HomeOMANഒമാനില്‍ 322 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ മരണപ്പെട്ടു; 563 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ 322 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ മരണപ്പെട്ടു; 563 പേര്‍ക്ക് രോഗമുക്തി

ഒമാനിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12 പേർ കൂടെ മരണപ്പെട്ടു, 322 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 563 പേർ രോഗമുക്തി നേടി.

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 322 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,95,856 ആയി. പുതിയതായി 12 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3,814 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,78,195 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 563 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: